LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Murder Case

Web Desk 4 years ago
Keralam

പി ജയരാജന്‍ വധശ്രമക്കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടു

വിട്ടയച്ച 12 പ്രതികളില്‍ എല്ലാവരും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. ഹനീഫ, അന്‍സാര്‍, അഷ്റഫ്, സുഹൈല്‍, റൗഫ്, അനസ്, സക്കരിയ്യ, യഹിയ, ഷംനാദ് , യഹിയ, നൗഷാദ്, സജീര്‍ എന്നിവരെയാണ് കോടതി വിറുതെവിട്ടത്

More
More
Web Desk 4 years ago
Keralam

ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരന്‍; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഈ കേസില്‍ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്ന വിധി ഉണ്ടാവണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. വിധി പ്രസ്താവന കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. നീണ്ട ഒരു വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കോടതി അന്തിമ വിധി പറഞ്ഞിരിക്കുന്നത്.

More
More
Web Desk 4 years ago
National

കൊലപാതകക്കേസ്; ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ അറസ്റ്റില്‍

ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് സുശീല്‍ കുമാര്‍, അജയ്, പ്രിന്‍സ്, സാഗര്‍ കുമാര്‍, സോനു, അമിത് എന്നിവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

More
More
Web Desk 5 years ago
Keralam

മുനവറലി തങ്ങൾ ഔഫിന്റെ വീട് സന്ദർശിച്ചു; കൂടെയെത്തിയ ലീ​ഗുകാരെ എസ് വൈ എസുകാർ തടഞ്ഞു

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയില്ലെന്ന് മുനവറലി

More
More
Web Desk 5 years ago
Keralam

ബാലഭാസ്കറിന്റെ മരണം: ആരോപണ വിധേയരാവരുടെ നുണ പരിശോധന പുരോ​ഗമിക്കുന്നു

മാനേജർ വിഷ്ണു സോമസുന്ദരം നുണപരിശോധനക്ക് ഹാജരായി

More
More
Web Desk 5 years ago
Keralam

മത്തായിയുടെ കസ്റ്റഡി മരണത്തിൽ അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു

മത്തായിയുടെ ഭാര്യയുടെ ഷീജയുടെ ഹർജി പരി​ഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി

More
More
Web Desk 5 years ago
Keralam

കായംകുളം സിപിഎം പ്രവർത്തകന്റെ കൊലപാതകം: മുഖ്യപ്രതിയും കോൺ​ഗ്രസ് നേതാവും അറസ്റ്റിൽ

കൊലപാതകത്തിന് ശേഷം മുജീബിനെ രക്ഷപ്പെടാൻ സ​ഹായിച്ച കോൺ​ഗ്രസ് നേതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

More
More
Web Desk 5 years ago
Keralam

കായംകുളത്ത് സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം എത്തിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

More
More
Web Desk 5 years ago
Keralam

ഉത്രവധക്കേസിൽ ക്രൈംബ്രാഞ്ചും വനംവകുപ്പും കുറ്റപത്രം സമർപ്പിച്ചു.

ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ഭർത്താവ് സുരേഷ് പ്രതി. സുഹൃത്ത് സുരേഷ് മാപ്പു സാക്ഷി

More
More
Web Desk 5 years ago
National

തൂത്തുക്കുടി കസ്റ്റഡി മരണം: പൊലീസ് സ്റ്റേഷൻ റവന്യു വകുപ്പ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

പി ജയാരാജിന്റെയും മകൻ ജെ ബിനിക്സിന്റെയും കസ്റ്റഡി മരണക്കേസിൽ മജിസ്റ്റീരിയൽ അന്വേഷണത്തോട് പൊലീസ് ഉദ്യോ​ഗസ്ഥർ സഹകരിക്കാത്ത് സാഹചര്യത്തിലാണ് കോടതിയുടെ അസാധാരണ നടപടി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More